ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കുട്ടികളിൽ പനിയും ചുമയും തുടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഒരിടത്ത് കൂടുതൽ പേർക്ക് രോഗമുണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം. കോവിഡ് കാലത്ത് പ്രതിരോധശേഷി കുറഞ്ഞത് പ്രശ്നമെന്ന് ആരോഗ്യ വിദഗ്ധർ.