നിർമല ഹൈസ്കൂളിലെ 72 -73 ബാച്ചിൻറെ പൂർവവിദ്യാർഥി സംഗമം

നിർമല ഹൈസ്കൂളിലെ 72 -73 ബാച്ചിൻറെ പൂർവവിദ്യാർഥി സംഗമം

ർമല ഹൈസ്കൂളിലെ 72 -73 ബാച്ചിലെ മൂന്നു ഡിവിഷനുകളിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഒരുമിപ്പിച്ചുള്ള സംഗമം അടുത്ത ഏപ്രിൽ 16 നു സംഘടിപ്പിക്കാൻ തീരുമാനമായി.ഇതു സംബന്ധിച്ച സ്കൂൾ ഹാളിൽ ചേർന്ന ആലോചനയോഗം പ്രിൻസിപ്പൽ റവ: ഡോ : ഫാദർ ആൻ്റണി പുത്തൻകുളം ഉത്ഘാടനം ചെയ്തു .ഡോ : ബിനോയ് മത്തായി അധ്യക്ഷത വഹിച്ചു.ഡോ: ഷാജി ചെറിയാൻ,അബ്ദുൽ ഹഖ് തുടങ്ങിയവർ പ്രസംഗിച്ചു.

ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും സംഘടകസമിതിയുമായി ബന്ധപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫോൺ : ഡോ ബിനോയ് മത്തായി 9895077167,ഡോ ഷാജി കെ ജോസഫ് 9447062872,അബ്ദുൽ ഹഖ് 9447028328