മുവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി

മുവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി
മുവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. യൂണിയൻ പ്രസിഡന്റായി ആർ.ശ്യാംദാസ്, വൈസ് പ്രസിഡന്റായി കെ.കെ.ദിലീപ് കുമാർ, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റായി ഡി.ഹരിദാസ്, എൻ.എസ്.എസ്.ഇലക്ടറൽ റോൾ മെമ്പറായി ആർ.ശ്യാംദാസ് എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക്  എൻ.എസ്.എസ്. അസി. രജിസ്ട്രാർ വി. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ, വിവിധ കരയോഗ ഭാരവാഹികൾ 
സംബന്ധിച്ചു.
 യൂണിയൻ കമ്മിറ്റി അംഗങ്ങൾ : കെ.ബി.വിജയകുമാർ, എൻ.സുധീഷ്, കെ.എൻ.രാമൻ നായർ, എൻ.പി.ജയൻ, നാരായണമേനോൻ, രാജശേഖരൻ തമ്പി, വി.എൻ.സുരേഷ് കുമാർ, എം.കെ.രവീന്ദ്രൻ, ലതീഷ്.കെ.എസ് പി.യു.ഗോപാലകൃഷ്ണൻ, ഇ.ജി.രാമചന്ദ്രൻ, പി.ജി.സുരേന്ദ്രൻ, ഗോപിനാഥൻനായർ
പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ:- എം.പി.പ്രഭാകരൻനായർ, എം.കെ.ശശികുമാർ, പി.പി.സുരേഷ്കു