മുവാറ്റുപുഴ ഫെസ്റ്റ് 2022 , ഒക്ടോബർ 20 നു തുടക്കമാവും
മുവാറ്റുപുഴയുടെ രാപ്പകലുകളെ ഉല്ലാസഭരിതമാക്കാൻ "മുവാറ്റുപുഴ ഫെസ്റ്റ് 2022" , ഒക്ടോബർ 20 നു ആരംഭിക്കും.നയാഗ്ര വെള്ളച്ചാട്ടം,ജംഗിൾ റോബോട്ടിക് ഷോ,പെറ്റ്സ് ഷോ,കൊമേർഷ്യൽ സ്റ്റാൾ,ഫുഡ് കോർട്ട് ,ഗോസ്റ് ഹവ്സ്,ത്രീഡി ഷോ,കിഡ്സ് പ്ലേ സോൺ,അമ്യൂസ്‌മെൻറ് പാർക്ക് തുടങ്ങി തികച്ചും പുതുമയുള്ള റൈഡുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്ക് 9544775508,9747234101.ഫെസ്റ്റ് നവംബർ 14 നു സമാപിക്കും