തട്ടേക്കാട് പക്ഷി-വന്യജീവി സങ്കേതത്തിൽ ദിദിന സിനിമ ആസ്വാദന-പഠന ക്യാമ്പ്

തട്ടേക്കാട് പക്ഷി-വന്യജീവി സങ്കേതത്തിൽ ദിദിന സിനിമ ആസ്വാദന-പഠന ക്യാമ്പ്
മുവാറ്റുപുഴ ഫിലിം സൊസൈറ്റി
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 
സഹകരണത്തോടെ തട്ടേക്കാട് പക്ഷി - വന്യജീവി സങ്കേതത്തിൽ വെച്ച് ദ്വിദിന സഹവാസ സിനിമ ആസ്വാദനപഠന ക്യാമ്പ് 2023 ഫെബ്രുവരി 11,12 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുകയാണ്. ഒരു രാത്രിയും രണ്ട് പകലുകളിലുമായി നടത്തുന്ന സിനിമ ആസ്വാദന- പഠന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
) ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് ക്യാമ്പിൽ പ്രവേശനം. ) താല്പര്യമുള്ള വ്യക്തികൾ 500/ രൂപ രജിസ്ട്രേഷൻ ഫീസായി ഗൂഗിൾ മുഖേന 9446070385 നമ്പറിൽ നിക്ഷേപിക്കാവുന്നതാണ്. ) ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് താമസം, ഭക്ഷണം എന്നിവ നൽകുന്നതാണ്. ) ക്യാമ്പിൽ പങ്കെടുക്കുന്നവർ പൂർണ്ണ മേൽവിലാസവും മൊബൈൽ നമ്പറും സഹിതം വാട്ട്സ് ആപ്പ് 9387219468 നമ്പറിലോ, ജനറൽ സെക്രട്ടറി മുവാറ്റുപുഴ ഫിലിം സൊസൈറ്റി, പോസ്റ്റ് ബോക്സ് നമ്പർ14, മുവാറ്റുപുഴ പി.ഒ, 686661 എന്ന വിലാസത്തിൽ തപാൽ വഴിയോ 2022 നവംബർ 30-ാം തീയതിക്കകം കിട്ടത്തക്കവിധം അറിയിക്കേണ്ടതാണ്