മുവാറ്റുപുഴയിൽ അദ്ധ്യാപകദിനാഘോഷം
മുവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ തല അധ്യാപക ദിനാഘോഷം അഞ്ചിന് മൂവാറ്റുപുഴയിൽ നടക്കും.രാവിലെ 10.30ന് എസ്.എന്‍. എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഡോ.മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. മുവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷത വഹിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി രജിസ്ട്രർ ഡോ.ശിവാനന്ദൻ ആചാരി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികൾ,വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ ഹണി ജി.അലക്സാണ്ടർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.പരിപാടിയുടെ നടത്തിനായി എംപിമാരായ ഡീൻ കുര്യാക്കോസ്,ഹൈബി ഈഡൻ,ബെന്നി ബഹനാൻ,