മുവാറ്റുപുഴ : കീപ്പടയിൽ കെ. എം. ബോബസ് (63) അന്തരിച്ചു. മൂവാറ്റുപുഴ ക്ലബ്ബ് വൈസ് പ്രസിഡൻ്റാണ്. മൂവാറ്റുപുഴ ക്ലബ്, ലയൺസ് ക്ലബ്ബ് എന്നിവയുടെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സ്മൂനി. മക്കൾ: സാറ, എൽദോ. മരുമക്കൾ: ബിറ്റു. സംസ്കാര ശുശ്രൂഷകൾ നാളെ (06/07/2024, ശനി) രാവിലെ 10:30 ന് വീട്ടിൽ നിന്നാരംഭിച്ച് കടാതി സെൻ്റ്. പീറ്റേഴ്സ് & സെൻ്റ്. പോൾസ് പള്ളിയിൽ. ആദരാഞ്ജലികൾ...നെഹൃപാർക്കിൽ കീപ്പടാസ് പാത്രക്കടയുടെ ഉടമയാണ്