നോർത്ത് മാറാടി ഗവൺമെന്റ് യു പി സ്കൂളിനു സമീപമുള്ള, മൈത്രി നഗറിൽ പ്രവർത്തിക്കുന്ന, അഡൽ ഫോയി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് , ഒക്ടോബർ 24 നു തിങ്കളാഴ്ച്ച രാവിലെ ഒൻപതര മുതൽ നടത്തപ്പെടുന്നു. കോട്ടയത്തുള്ള എക്സൈസ് വിമുക്തി മിഷൻ കൗൺസിലർ, ബഹുമാനപ്പെട്ട ബെന്നി സെബാസ്റ്റ്യൻ ക്ലാസ്സുകൾ നയിക്കുന്നതാണ്. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബഹുമാനപ്പെട്ട ഒ പി ബേബി ഉദ്ഘാടനം ചെയ്യുന്നു. ആശംസകൾ നേരുന്നത് ബഹുമാനപ്പെട്ട രതീഷ് ചങ്ങാലിമറ്റം 6-ാം വാർഡ് മെമ്പർ
ശ്രീമതി അജി സാജു 5-ാം വാർഡ് മെമ്പർ.