അപേക്ഷ ക്ഷണിച്ചു
മുവാറ്റുപുഴ : എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയുള്ള വിവിധ സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ തുടങ്ങി. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികൾക്ക് 20% മുതൽ 50% വരെ സബ്സിഡി ലഭിക്കും അപേക്ഷാഫോമുകൾ ബന്ധപ്പെട്ട എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് കളിൽ നിന്നു നേരിട്ട് ലഭിക്കും.ഇതിന്റെ ഭാഗമായി 26 ന് ബ്ലോക്ക്പഞ്ചായത്തു ഹാളിൽ സ്വയം തൊഴിൽ ശില്പശാല സംഘടിപ്പിക്കുന്നുണ്ട്.