അറിയിപ്പ്

അറിയിപ്പ്
മുവാറ്റുപുഴ വാട്ടർ അതോറിറ്റി AEE അറിയിക്കുന്നത്.
 കച്ചേരിത്താഴത്ത് പൈപ്പ് പൊട്ടിയതിനാൽ നാളെ, മുനിസിപ്പൽ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്നറിയിക്കുന്നു. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ജലവിതരണ പൈപ്പ് എത്രയും പെട്ടെന്ന് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും  അറിയിക്കുന്നു.