സംസ്ഥാനത്തു ഇന്ന് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്തു ഇന്ന് സ്വർണവിലയിൽ ഇടിവ്

മൂന്നു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്.പവന് 200 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ വില 38080 രൂപ.ഗ്രാമിന് 25 രൂപ കുറഞ്ഞു 4760 ആയി.വ്യാഴാഴ്ച മുതൽ 38820 രൂപയായിരുന്നു പവൻ വില.ഈ മാസം ഇതു വരെ രേഖപ്പെടുത്തിയ കൂടിയ നിരക്കാണിത്