മുവാറ്റുപുഴ : അഡ്വ.ഡീൻ കുര്യക്കോസ് MP യുടെ മാതാവ് പൈങ്ങോട്ടൂർ, ഏനാനിക്കൽ - റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.
ഇന്ന് 17.07.2024 4.30 PM തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സംസ്കാരം : 19.07.2024 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കുളപ്പുറം ,കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. കൃത്യ സമയം പിന്നീട് അറിയിക്കും.
ഭർത്താവ് - അഡ്വ. AM കുര്യാക്കോസ്, മക്കൾ - ജീൻ കുര്യാക്കോസ് (ഓസ് ട്രേലിയ), അഡ്വ.ഡീൻ കുര്യാക്കോസ്, അഡ്വ.ഷീൻ കുര്യാക്കോസ്
മരുമക്കൾ - രശ്മി ജീൻ, ഡോ.നീത പോൾ , സുരമ്യ ജോൺ.
കൊച്ചുമക്കൾ - ഐറിൻ മരിയ ജീൻ , മെറിൽ ട്രീസ ജീൻ , ഡാനിലോ ഡീൻ