വിവാഹവാർത്ത നിഷേധിച് ആദിലയും നൂറയും
വിവാഹിതരായെന്ന വാർത്ത നിഷേധിച് സ്വവർഗാനുരാഗികളായ ആദില നസ്‌റീനും ഫാത്തിമ നൂറയും.കഴിഞ്ഞ ദിവസം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായതിനു പിന്നാലെയാണ് ഇവർ വിവാഹിതരായെന്ന വാർത്ത പ്രചരിച്ചത്.ഒരുപാട് പേര് ആദിലാക്കും ഫാത്തിമക്കും ആശംസ നേരുകയും ചെയ്തു