മോസ്കോ: യുക്രൈന് യുദ്ധത്തിന്റെ തീവ്രത ഊതി കെടുത്താന്‍ ശ്രമിക്കുന്ന യുഎസ് സഖ്യ കക്ഷികള്‍ക്ക് തിരിച്ചടി നല്കാന് ഇന്ത്യയെയും ചൈനയെയും കൂട്ടുപിടിച്ച് റഷ്യ.
ഇരുരാജ്യങ്ങളുടെ കൂട്ടായ പങ്കാളിത്തത്തില്‍ റഷ്യ ആരംഭിക്കുന്ന സുപ്രധാന സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണിത്.റഷ്യയുടെ നേതൃത്വത്തില്‍ വന്‍സൈനിക അഭ്യാസത്തില്‍ അര ലക്ഷത്തോളം സൈനീക ട്രൂപ്പുകളാണ് ഭാഗമാകുന്നത്.
140 യുദ്ധവിമാനങ്ങളും 60 യുദ്ധക്കപ്പലുകള്‍ സഹിതം അയ്യായിരത്തോളം ആയുധങ്ങളാണ് വോസ്തോക് സൈനിക അഭ്യാസത്തിന്റെ ഭാഗമാകുന്നത്. യുക്രൈന് അധിനിവേശത്തില്‍ നിന്നും മലാകരാജ്യങ്ങളാല് ഒ്റ്റപ്പെട്ട റഷ്യ അതലിനു ശേഷം നടത്തുന്ന ആദ്യ സൈനിക അഭ്യാസത്തില്‍ റഷ്യയ്്കു പിന്തുണയുമായി ഇന്ത്യയും ചൈനയും ഒത്തു ചേരുന്നത്. ലോകരാജ്യങ്ങള്‍ റഷ്യയെ കൈവിട്ടപ്പോഴും ഇന്ത്യയെ റഷ്യയെ കൈവിടാത്ത നിലപാടില്‍ തന്നെയായിരുന്നു.