സംസ്‌ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്
തുടർച്ചയായ രണ്ടാം ദിനമാണ് സ്വര്ണവില കുറയുന്നത് ഇന്നലെ ഒരു പവൻ സ്വർണത്തിനു 200 രൂപയുടെ ഇടിവ് ഉണ്ടായിരുന്നുഇന്ന് 560 രൂപയാണ് ഇടിഞ്ഞത് ഇതോടെ രണ്ടു ദിവസം കൊണ്ട് 760 രൂപയാണ് കുറഞ്ഞത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്