സ്വർണവില മാറ്റമില്ലാതെ തുടരുന്നു, പവന് 38280 ഗ്രാമിന് 4785
സംസ്ഥാനത്തു ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.ഇന്നലെ പവന് 80 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 38280 രൂപയിലെത്തി.ഗ്രാമിന് 10 രൂപ വർദ്ധിച്ചു 4785 രൂപയിലെത്തിയിരുന്നു.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവൻ വിലയിൽ 720 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു.ഇന്നത്തോടെ വർധന 800 ൽ എത്തി.