പ്രണാമം
വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ മുൻ അധ്യാപകൻ കെ. സി പൗലോസ് (78) കുന്നേൽ, വീട്ടൂർ നിര്യാതനായി. ഭാര്യ: സൗത്ത് മാറാടി ഇടപ്പാട്ടുകര കുടുംബാംഗം
ഇ.ഐ അമ്മിണി (എബനേസർ സ്കൂൾ റിട്ട. അധ്യാപിക)മക്കൾ: ജിനേഷ് കെ.പോൾ (അധ്യാപകൻ, എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ വീട്ടൂർ), ജിൻസി (അധ്യാപിക, സെൻ്റ് ജോസഫ് യു പി എസ്, തൃപ്പൂണിത്തുറ ) ,
ബിൻസി (ഓസ്ട്രേലിയ)
മരുമക്കൾ: നീനു ബേബി, സിബി എബ്രഹാം, ഷെറി.
സംസ്കാരം 18.10.22, ചൊവ്വ,രാവിലെ 11ന്
വീട്ടൂർ,സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭൗതിക ശരീരം അന്നേ ദിവസം രാവിലെ 6 മണിക്ക് വീട്ടിലെത്തും