സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയിൽ വർധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,240 രൂപയാണ്. ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില. 2020 ഓഗസ്റ്റില്‍ സ്വർണവില പവന് 42000 രൂപയിൽ എത്തിയിരുന്നു.