സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരും ഗ്രാം സ്വർണത്തിന് വില 4675 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 37,400 രൂപയായി. വെള്ളി നിരക്കിലും മാറ്റമില്ല. 
ഇന്നലെ സ്വർണത്തിന് 10 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ ദിവസം 4665 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില, ഇന്നലെയാണ് 4675 രൂപയിലെത്തിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37400 രൂപയിലും എത്തിയിരുന്നു