ലഹരിക്കെതിരെ അറിവിന്റെ ലഹരി
ലഹരിവിരുദ്ധകാമ്പയിനിന്റെ ഭാഗമായി കേരളം സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരം " ലഹരിക്കെതിരെ അറിവിന്റെ ലഹരി " ക്കു തുടക്കമായി.എക്സൈസ് വകുപ്പിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.ഒക്ടോബർ 6 നു തുടങ്ങി നവംബർ 1 വരെ നടത്തുന്ന മത്സരങ്ങളിലെ വിജയികകൾക്ക് ആകർഷകമായ സമ്മാനങ്ങളും വകുപ് ഒരുക്കിയിട്ടുണ്ട്