മുവാറ്റുപുഴ : മൂവാറ്റുപുഴ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ എന്ന പേരിൽ പുതിയ
സ്വതന്ത്ര
സംഘടന രൂപീകരിച്ചു.
മുവാറ്റുപുഴ ഭാരത് ഹോട്ടലിൽ കൂടിയ കൺവെൻഷൻ
പുതിയ ഭാരവാഹികളെ തീരുമാനിച്ചു.
അസോസിയേഷൻ എല്ലാ അംഗങ്ങൾക്ക്
ഇൻഷുറൻസ് ഏർപ്പെടുത്തുവാൻ കൺവൻഷൻ തീരുമാനിച്ചു.
ജെയിംസ് മാത്യു കീർത്തി (പ്രസിഡന്റ്)
നിഷാദ് എം എസ് നൂറ (സെക്രട്ടറി)
ബൈജുകുമാർ ടി രാഗം
(ട്രഷറർ)
എം പി മുഹമ്മദ് (വൈസ് പ്രസിഡന്റ് )
അൻസാർ ജമാൽ ബ്രദർസ് (ജോയിന്റ് സെക്രട്ടറി )
ഷെമീർ എം എ, സജീവ് പി എൻ, സന്തോഷ് ഇ എ, പ്രദീപ് സി. എൻ
(കമ്മറ്റി അംഗങ്ങൾ)