വ്യാപാര ഭവന മുന്നിൽ ദേശീയ പതാക പ്രസിഡൻറ് C. S. അജ്മൽ ഉയർത്തി
മുവാറ്റുപുഴ മർച്ചൻസ് അസോസിയേഷൻ ഭാരതത്തിൻറെ 74 മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ വ്യാപാര ഭവന മുന്നിൽ ദേശീയ പതാക പ്രസിഡൻറ് C. S. അജ്മൽ ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകിക്കൊണ്ട് ജനറൽ സെക്രട്ടറി ഗോപകുമാർ കല്ലൂർ,സെക്രട്ടറി ബോബി നെല്ലിക്കൽ,പി. യൂ ഷംസുദീൻ,നിയോജക മണ്ഡലം ട്രഷറർ ജെയ്സൺ തോട്ടത്തിൽ ജോബി മുണ്ടക്കൽ എന്നിവർ സംസാരിച്ചു തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു.