മുവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ
മുവാറ്റുപുഴ : സഹകരണവാരാഘോഷത്തോടനുബന്ധിച്ചു സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അസിസ്റ്റണ്ട് രജിസ്ട്രാർ ഓഫീസിൽ സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 17 ന് മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി പ്രസംഗം പ്രബന്ധരചന മത്സരമാണ് നടത്തുന്നത് ഫോൺ : 98475 10234