മൂവാറ്റുപുഴ പറമ്പൻ ജോണിന്റെ ഭാര്യ തെയ്യാമ്മ(81) ഇന്നലെ രാത്രി 9.30 ന് ബാംഗ്ലൂരില്‍ മകൻ ബോബിയുടെ വീട്ടിൽ വച്ച് നിര്യാതയായി. സംസ്ക്കാരച്ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 4.30 ന് ഇല്ലിത്തോട് (മലയാറ്റൂർ) മകൻ ബെസ്സിയുടെ വീട്ടിൽ തുടങ്ങുകയും അതിന് ശേഷം ഇല്ലിത്തോട് തിരുഹൃദയ ദേവാലയത്തിൽ നടത്തുന്നതുമാണ്.