ആത്മഹത്യശ്രമം അൽ അസർ ലോ കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

ആത്മഹത്യശ്രമം അൽ അസർ ലോ കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

തൊടുപുഴ : അൽ അസർ ലോ കോളേജ് കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥിനി താഴേക്ക് ചാടി തൃശൂർ സ്വദേശിനി ആയ രണ്ടാം വർഷ നിയമവിദ്യാർഥിനി നാദിയ നൗഷാദ് ആണ് ചാടിയത് ആത്മഹത്യശ്രമം എന്ന് സംശയിക്കുന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കോളേജ് അധികൃതർ വ്യക്തമാക്കി നാദിയയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി