ഡിവൈഎഫ്‌ഐ സംഘടിപ്പിച്ചിരിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേള മുനിസിപ്പല്‍ ഫ്‌ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങി. 

 

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച പഴംപച്ചക്കറി വിപണി എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ലിസ്സി ജോളി, ജോളി ജോര്‍ജ്, ആനീസ് ക്ലീറ്റസ്, ജോര്‍ജ് ജോണ്‍ എന്നിവര്‍ സമീപം. 

 

 

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ശോജനിയാവസ്ഥ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്തകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ മൂന്‍, എം. പി.  കെ. പി. ധനപാലന്‍ ഉല്‍ഘാടനം ചെയ്തു,

 

മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ കോതമംഗലം ഇരുമലപ്പടിയില്‍ ഈസ്റ്റേണ്‍ കമ്പനിക്ക് എതിര്‍വശം  പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടല്‍  അമൃത് മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. 

 

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അങ്കണവാടിയുടെ ബാലമേളയും, പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

 

 

ഡിവൈഎഫ്‌ഐ ഫുട്‌ബോള്‍ മേള 2017 ന് ഗംഭീര തുടക്കം. 

 

 

മൂവാറ്റുപുഴ :  ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഫ്‌ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍  സംഘടിപ്പിച്ചിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ ആദ്യദിനത്തില്‍  മത്സരം കാണാന്‍...

Read full News
Latest News

.

തൃക്കാരിയൂരപ്പന്റെ തിരുസന്നിധിയില്‍ രാജാവായി രാജശേഖരന്‍ 

 

 

 കോതമംഗലം: തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രോത്സവത്തില്‍ ഇക്കുറി പ്രത്യേകത ഗജവീരന്‍  'നായരമ്പലം രാജേശേഖര'ന് ആദരിക്കലായിരുന്നു. തൃക്കാരിയൂരപ്പന്റെ തിരുസന്നിധിയില്‍ കൊടിയേറ്റിനായി  രാജശേഖരനെ എഴുന്നള്ളിച്ചു കൊണ്ടുവന്നപ്പോള്...

Read full News

സുവോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി 

മൂവാറ്റുപുഴ : മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ എം.എസ്സ്.സി. സുവോളജി പരീക്ഷയില്‍ രണ്ടാം റാങ്ക്  കരസ്ഥമാക്കിയ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി കുമാരി അന്‍ജു ബി.  വാഴക്കുളം കാഞ്ഞിരക്കാട്ട് അഡ്വ. ബേബി സെബാസ്റ്റ...

Read full News
Social Media
Read More News